Subscribe:

Friday, November 11, 2011

Ganapathi song In Malayalam

ഗജമുഖ  ഗജമുഖ ഗണനാഥാ-2
ഗൌരീ  തനയാ ഗണനാഥാ-2
മുഷിക  വാഹന ഗണനാഥാ-2
മോദക  ഹസ്താ ഗണനാഥാ-2
ഗജമുഖ ഗജമുഖ ഗണനാഥാ
ഗൌരീ  തനയാ ഗണനാഥാ ഗജമുഖ ഗജമുഖ ...............

വാമനരൂപാ  ഗണനാഥാ
വിളംബിത  സൂത്രാ ഗണനാഥാ
 ഗണനാഥാ ഗണനാഥാ    ഗണനാഥാ 

ചാമര കര്‍ണാ ഗണനാഥാ
മഹേശ്വര പുത്രാ ഗണനാഥാ
ഏകദ്ന്തനെ  ഗണനാഥാ-3
തവ   പാദം നമസ്തേ ഗണനാഥാ-2
ഗജമുഖ ഗജമുഖ  ഗണനാഥാ
ഗണനാഥാ   ഗണനാഥാ  ഗണനാഥാ......

0 comments:

Post a Comment

siddi vinayak live darshan

Darshan from Shiridi

Blog Widget by LinkWithin

Radio: Pls mute if u don't want to listen