Subscribe:

Thursday, November 17, 2011

Ayyappan Bhajan In malayalm

ശ്രീ ശബരീശാ ദീനദയാല മേമലവാഴും ശ്രീകണ്ടാ
ശരണം ശരണം നിന്‍പദകമലം  
പുലി വാഹനനാം അയ്യപ്പാ (2)

പന്തള രാജകുമാരാ  ഞങ്ങടെ
സങ്കടമെല്ലാം  തീര്ത്തിടനെ 
പമ്പാവാസാ കരുണാമയനെ
ശ്രീ  ശബരിശ്വരനയ്യപ്പാ  (ശ്രീ ശബരീശാ ....)

കാടും മേടും കാട്ടാറുകളും
കാനനജീവികളും  നീയെ
അഖിലം നീയെ ഭക്തജനപ്രിയാ
ശ്രീ ശബരിശ്വരനയ്യപ്പാ (ശ്രീ ശബരീശാ ....) 

മണികണ്ട്ടാ മണികണ്ട്ടാ
ശരണം  തരണേ  മണികണ്ട്ടാ
പുലിവാഹനനെ മഹിഷി  മര്ദ്ദനാ
ശ്രീ ശബരിശ്വരനയ്യപ്പാ (ശ്രീ ശബരീശാ ....)

0 comments:

Post a Comment

siddi vinayak live darshan

Darshan from Shiridi

Blog Widget by LinkWithin

Radio: Pls mute if u don't want to listen